Cochin Arts and Science College
സത്യമായ്ശുദ്ധ സ്നേഹമായ്
ദിവ്യ ജ്ഞാനമായ്വാഴുും
ദൈവമേ നിത്യവുും നിൻ
കൃപാകടാക്ഷങ്ങൾ ഏകണേ
ഞങ്ങൾക്കെപ്പോഴുും
പാരിലാലുംബഹീനരായോരെ
സേവിപ്പാൻ ശക്തി
നൽകണും സത്യധർമാദി
സദ്ഗുണങ്ങളാൽ ജീവിതും
ധന്യമാക്കണും
ബുദ്ധനുും മഹാവിഷ്ണുവുും
യേശു ക്രിസ്തുവുും നബി
അല്ലാഹുവുും എല്ലാമേകമാണെന്ന
വേദാന്തും ഞങ്ങളിൽ
ദൃഢമാക്കണും
സത്യമായ്ശുദ്ധ സ്നേഹമായ്
ദിവ്യ ജ്ഞാനമായ്വാഴുും
ദൈവമേ നിത്യവുും നിൻ
കൃപാകടാക്ഷങ്ങൾ ഏകണേ
ഞങ്ങൾക്കെപ്പോഴുും
ഏകണേ ഞങ്ങൾക്കെപ്പോഴുും
ഏകണേ ഞങ്ങൾക്കെപ്പോഴുും
ഏകണേ ഞങ്ങൾക്കെപ്പോഴുും